സിനിമയിലെ എം.ടി കാലം

എം.ടി എന്ന രണ്ടക്ഷരം മലയാള സാഹിത്യ പ്രേമികളുടെ മനസിൽ കുടിയേറിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. സാഹിത്യത്തിന് പുറമെ സിനിമയിലും തിളങ്ങിയ എം.ടി വാസുദേവൻ നായർ എന്ന സാഹിത്യ ഇതിഹാസത്തിന്റെ സിനിമകളിലൂടെയുള്ള യാത്ര.


പ്രിയ വി.പി.

പോഡ്കാസ്റ്റ് എഡിറ്റര്‍

എം.ടി. വാസുദേവൻ നായർ

ഇന്ത്യയിലെ മുതിർന്ന എഴുത്തുകാരിൽ ഒരാൾ. കഥ, നോവൽ, തിരക്കഥ, സിനിമ സംവിധാനം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയൻ. നാലുകെട്ട്​, കാലം, മഞ്ഞ്​, അസുരവിത്ത്​, രണ്ടാമൂഴം എന്നിവ പ്രധാന നോവലുകൾ. ഇരുട്ടിന്റെ ആത്​മാവ്​, ​​​​​​​കുട്ട്യേടത്തി, വാരിക്കുഴി, ബന്ധനം, നിന്റെ ഓർമക്ക്​, വാനപ്രസ്ഥം, ദാർ-എസ്‌-സലാം,ഷെർലക്ക്‌ തുടങ്ങിയവ പ്രധാന കഥാ സമാഹാരങ്ങൾ. നി​ർമാല്യം, കടവ്​, ഒരു ചെറുപുഞ്ചിരി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്​തു. 1995ൽ ജ്ഞാനപീഠ പുരസ്കാരം നേടി. 2024 ഡിസംബർ 25ന് മരിച്ചു.

Comments