അണ്ഡകടാഹത്തിലെ മലബാര്‍ സിനിമകള്‍

സംവിധായകൻ മുഹാഷിൻ തന്റെ ആദ്യ സിനിമയായ 'കഠിന കറോരമീ അണ്ഡകടാഹ ത്തെക്കുറിച്ച് സംസാരിക്കുന്നു. മലബാറിൽ നിന്നുള്ള സ്വത്വ രാഷ്ട്രീയ സിനിമകളോട് യോജിപ്പില്ലെന്ന ആഷിഖ് അബുവിന്റെ പ്രസ്താവനയോടും മുസ്ലീം പ്രതിനിധാനങ്ങളിൽ മലയാള സിനിമ കാണിച്ചിട്ടുള്ള സമീപനത്തോടും പ്രതികരിക്കുന്നു.

Comments