പികെയുടെ കഥ പറയുന്നു, പികെയുടെ ക്യാമറാമാൻ

ഹോളിവുഡിലെ പ്രശസ്ത ക്യാമറാമാൻ സി.കെ. മുരളീധരനുമായുള്ള ദീർഘാഭിമുഖത്തിന്റെ ഒന്നാം ഭാഗം. എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാനാണ് മുരളീധരൻ. അദ്ദേഹം തന്റെ വ്യക്തി ജീവിതവും കലാജീവിതവും പറയുകയാണ് ദീർഘമായ ഈ അഭിമുഖത്തിലൂടെ. ഇന്ത്യൻ സിനിമയുടെ ദൃശ്യഭാഷയേ കുറിച്ചും, പികെ ഉണ്ടായ കഥയെ കുറിച്ചും സി.കെ. മുരളീധരൻ പറയുന്നു.

Comments