Father, Son, and Holy War-ൽ തുടങ്ങി 'വിവേക്' വരെയുള്ള ആനന്ദ് പട്‌വർദ്ധൻ ഡോക്യുമെന്ററികളുടെ കാഴ്ച എങ്ങനെയാണ് തന്റെ സിനിമാകാഴ്ചപ്പാടുകളെ മാറ്റിമറിച്ചത് എന്ന് വിശദീകരിക്കുകയാണ് നന്ദലാൽ ആർ. ഒപ്പം, കേരളത്തിലെ ഗ്രാമീണ വായനശാലാ- ഫിലിം സൊസൈറ്റി മൂവ്‌മെന്റ് ആ ഡോക്യുമെന്ററികളെ ഏറ്റെടുത്ത കാലത്തെക്കുറിച്ചും ഓർക്കുന്നു.