വലത് പ്രൊപ്പഗാന്റ സിനിമകൾ അടൂർ, ബഷീർ

യൻസ് അറിയുന്നവർ ഹൊറർ സിനിമ ചെയ്യാമോ? അടൂരിന്റെ വിമർശനത്തോട് എങ്ങനെ പ്രതികരിക്കുന്നു? വലത്പക്ഷ പ്രൊപ്പഗാന്റ ഇന്ത്യൻ സിനിമയിൽ വിജയിക്കുമോ? മലയാളത്തിൽ വരാൻ പോകുന്ന സീരീസ് പ്രളയം എന്ത് മാറ്റങ്ങൾ ഉണ്ടാക്കും? സംവിധായകൻ ആഷിഖ് അബു സംസാരിക്കുന്നു.

Comments