റിമയുടെ ഭാര്‍ഗവിക്കുട്ടിയും ബഷീറും

നീലവെളിച്ചം സിനിമയുടെ റിലീസിന്‍റെ പശ്ചാത്തലത്തില്‍ നായിക റിമ കല്ലിങ്കലും മനില സി. മോഹനും തമ്മിലുള്ള സംഭാഷണം.സിനിമയെക്കുറിച്ചും വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും WCC യിലെ സംഭവ വികാസങ്ങള്‍ വ്യക്തിജീവിതത്തെ സ്വാധീനിച്ചതിനെക്കുറിച്ചും റിമ സംസാരിക്കുന്നു.

Comments