സന്തോഷം തോന്നുന്നത് ചെയ്യുക; അമ്മ എന്തിനാണ് ഞങ്ങൾക്ക് വേണ്ടി കാലം കളഞ്ഞത് എന്നേ മക്കൾ ചോദിക്കൂ...

പെരുമാനി, പേരില്ലൂർ പ്രീമിയർ ലീഗ്, 18+ തുടങ്ങി ഇരുപത്തി മൂന്നോളം സിനിമകളിലഭിനയിച്ചിട്ടുണ്ട് നിഥിന്യ പട്ടയിൽ. ചെറിയ വേഷങ്ങളെങ്കിലും ശ്രദ്ധിക്കപ്പെട്ടവ. 18+ സിനിമയിലെ അമ്മയുടെ കഥാപാത്രത്തെപ്പോലെ ജീവിതത്തെ വളരെ ലളിതമായും തുറന്ന മനസ്സോടെയുമാണ് നിഥിന്യയും കാണുന്നത്. നിഥിന്യയുടെ സിനിമാ ജീവിതത്തെക്കുറിച്ച്

Comments