എട്ടു ദിവസം കൊണ്ട്
സബ് ടൈറ്റിലുകള്‍ തയ്യാറാക്കി
Reason കാണിച്ച കഥ

ഹിന്ദുത്വ ഫാഷിസത്തെ തെളിവുകളോടെ തുറന്നുകാട്ടുന്ന ആനന്ദ് പട്‌വർദ്ധന്റെ Reason എന്ന ഡോക്യുമെന്ററി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തില്‍, മലയാളം സബ് ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിച്ച അനുഭവം പറയുകയാണ് പി. പ്രേമചന്ദ്രന്‍

Comments