പപ്പുവാ ന്യൂ ഗിനിയുടെ മലയാളി സിനിമ പാപ്പാ ബുക്ക

നൂറു ദിവസം തിയറ്ററിൽ ഓടുന്നതാണോ ഒരു സിനിമയെ നല്ല സിനിമയായി വിധിക്കുന്നതിൻ്റെ മാനദണ്ഡം? മീഡിയോക്രിറ്റി വൻതോതിൽ ആഘോഷിക്കപ്പെടുന്ന പുതിയ കാലത്ത് നല്ല സിനിമയുടെ നിർമാണത്തിൻ്റെ ഇക്കോണമിക്സ് എന്താണ്? ഇത്തരം സിനിമകളുടെ നിർമാതാക്കൾ അനുഭവിക്കുന്ന പ്രതിസന്ധി എന്താണ്? ഓസ്കാറിലേക്ക് ഒഫീഷ്യൽ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബിജുവിൻ്റെ, പാപ്പാ ബുക്കയുടെ നിർമാതാക്കളിൽ ഒരാളും നടനുമായ പ്രകാശ് ബാരെ, കമൽറാം സജീവിനോട് സംസാരിക്കുന്നു.


Summary: Dr Biju's movie Papa Buka becomes Papua New Guinea's official entry to Oscar awards. Actor and producer Prakash Bare talks to Kamalram Sajeev.


പ്രകാശ് ബാരെ

ചലച്ചിത്ര പ്രവർത്തകൻ, നാടക പ്രവർത്തകൻ, നടൻ, നിർമ്മാതാവ്. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സിലിക്കൺ മീഡിയ ബാനറിന്റെ ശിൽപി.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments