അന്നേ ആനന്ദ് പറഞ്ഞു,
അവർ ഫാഷിസ്റ്റുകളാണ്...

നന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററികൾ ഇന്ത്യൻ കലയെ തന്നെ നിർവചിക്കുന്ന തരത്തിൽ എങ്ങനെയാണ് ഒരു സാംസ്‌കാരിക പ്രതിരോധമായി മാറിയത് എന്ന് വിശദമാക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. ആ അർത്ഥത്തിൽ സത്യജിത് റേയ്ക്കും ഋതിക് ഘട്ടക്കിനും ഒപ്പം പരിഗണിക്കേണ്ട സംവിധായകനാണ് ആനന്ദ് പട്‌വർദ്ധൻ എന്നും ഗോപീകൃഷ്ണൻ നിരീക്ഷിക്കുന്നു.


Summary: P.N. Gopikrishnan explains how Anand Patwardhan's documentaries have become a cultural resistance that defines Indian art itself.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments