ശേഷം മൈക്കിൽ ഫാത്തിമക്ക് ശേഷം പ്രിയ ശ്രീജിത്ത്

ന്യൂ ജനറേഷൻ സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെയാണ് പ്രിയ ശ്രീജിത്തിനെ നമുക്ക് പരിചയം. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ 28 ഓളം സിനിമകൾ ചെയ്ത പ്രിയ നാടകരംഗത്തും സജീവമാണ്. സിനിമരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മറ്റ് വിവേചനങ്ങളെ കുറിച്ചും വിശദമായി സംസാരിക്കുന്നു.

Comments