ട്രാൻസ് റോളുകൾ ട്രാൻസ്ജെന്ററുകൾക്ക് തന്നെ കൊടുക്കണം

"ട്രാൻസ് റോളുകൾ ട്രാൻസ് ജെന്ററുകൾക്ക് തന്നെ കൊടുക്കണം" - ട്രാൻസ്‌ജെന്റർ കാറ്റഗറിയിൽ പ്രത്യേക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ എസ്. നേഹയും 'അന്തരം' സിനിമയുടെ സംവിധായകൻ പി. അഭിജിത്തും സംസാരിക്കുന്നു.

Comments