‘ഇപ്പൊ ഞാൻ തീരുമാനിച്ചു, രാഷ്ട്രീയം പറയാൻ ഭയക്കേണ്ടതില്ല’

നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയുമായുള്ള അഭിമുഖം. പരസ്യചിത്ര മേഖലയിൽ നിന്ന് സിനിമയിൽ എത്തിയതിനെക്കുറിച്ചും കെ.ജി. ജോർജിനെക്കുറിച്ചുള്ള അനുഭവങ്ങളും പുതിയ ചിത്രങ്ങളായ ഓം ശാന്തി, ഹൗഡിനി, കത്തനാർ, അസ്ത്ര, ആന്റണി തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചും സനിത മനോഹറുമായി സംസാരിക്കുന്നു.

Comments