വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് കാരണങ്ങളുണ്ട്

'ഒരാൾ അഭിനയിച്ചപോലെ മറ്റൊരാൾക്ക് അഭിനയിക്കാൻ പറ്റില്ല. നെടുമുടി വേണു ചെയ്ത കാരക്റ്റർ മമ്മൂട്ടിക്ക് ചെയ്യാൻ പറ്റില്ല. മമ്മൂട്ടി ചെയ്തത് നെടുമുടി വേണുവിനും ചെയ്യാൻ പറ്റില്ല. ഇവർക്കൊക്കെ ചെയ്യാൻ പറ്റാത്തത് തിലകൻ ചേട്ടൻ ചെയ്യും. ഈ നാലുപേരും മത്സരത്തിൽ വന്നാൽ ആർക്ക് അവാർഡ് കൊടുക്കും?'

സ്‌റ്റേജിലും സ്‌ക്രീനിലും അഭിനയത്തിന്റെ അര നൂറ്റാണ്ട് പിന്നിടുന്ന നടൻ വിജയരാഘവനുമായി സനിത മനോഹർ സംസാരിക്കുന്നു. അഭിമുഖത്തിന്റെ ഒന്നാം ഭാഗം.

Comments