രണ്ട് ഹിറ്റ് മലയാള സിനിമകൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം. ഈ വർഷം തുടർച്ചയായ മൂന്നാമത്തെ ഹിറ്റുമായി സൂര്യയും. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ജിത്തു മാധവൻ–സൂര്യ ചിത്രം 'സീൻ' സിനിമയെയും അതിലെ മികച്ച പ്രകടനങ്ങളെയും വിലയിരുത്തുന്നു. മൂവി റിവ്യൂ: ഹേമന്ദ് അയ്യപ്പൻമല.
