ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ഷോലെ. ചിത്രം റിലീസ് ചെയ്ത് 50 വർഷം തികയുമ്പോൾ ചില രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ.
