'സിനിമയില്‍ ഇത്രയും സ്ത്രീകള്‍ ശബ്ദമുണ്ടാക്കിക്കഴിഞ്ഞതിന്റെ നേട്ടമാണ് ഞാന്‍ കൊയ്യുന്നത്'


ശിവരഞ്ജിനി സംവിധാനം ചെയ്ത 'വിക്‌ടോറിയ' എന്ന സിനിമയിലെ അഭിനയത്തിന് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ ന്യൂ ടാലന്റ് വിഭാഗത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മീനാക്ഷി ജയനുമായി സനിത മനോഹര്‍ സംസാരിക്കുന്നു.

Comments