ആ കുറ്റാന്വേഷണ കഥകൾക്ക് പിന്നിൽ; എസ്.എൻ. സ്വാമി പറയുന്നു

മോഹൻലാൽ അമ്പതു പേരെ ഇടിച്ചിടുന്നു. മമ്മുട്ടി പത്തു പേരെ ഇടിച്ചിടുന്നു രജനികാന്ത് നൂറ് പേരെ ഇടിച്ചിടുന്നു. ഇതൊക്കെ ജീവിതത്തിൽ നടക്കുമോ ? ജീവിതത്തിൽ പറ്റാത്ത കാര്യങ്ങൾ ഫാന്റസി രൂപത്തിൽ അവതരിപ്പിക്കുകയാണ് സിനിമയിൽ ചെയ്യുന്നത്. സി.ബി.ഐ. ചലച്ചിത്രപരമ്പര, കൂടും തേടി, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ഓഗസ്റ്റ് 1, ധ്രുവം തുടങ്ങിയ നിരവധി സിനിമകൾ എഴുതിയ എസ് എൻ സ്വാമി സംസാരിക്കുന്നു. രാഷ്ട്രീയവും സിനിമയും കഥകൾ വന്ന വഴികളും വിശദീകരിക്കുന്ന അഭിമുഖം.

Comments