ബീന ടീച്ചറുടെ ഗീത ടീച്ചര്‍

ഐ.എഫ്.എഫ്.കെ 2023 ൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും പ്രേക്ഷകപ്രീതി നേടിയ സിനിമയ്ക്കുള്ള അവാർഡും നേടിയ 'തടവ്' സിനിമയിലെ ഗീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബീന ആര്‍. ചന്ദ്രനുമായുമായുള്ള അഭിമുഖം. സ്കൂള്‍ അധ്യാപികയും തീയേറ്റര്‍ ആര്‍ടിസ്റ്റും കൂടിയായ ഗീത തന്റെ കലാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു.

Comments