18 വർഷങ്ങൾക്ക് മുൻപ് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ‘ദി ഹോളിഡേ’

നാൻസി മെയേഴ്സിന്റെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് ദി ഹോളിഡേ. ഒരു അവധിക്കാലത്തേക്ക് വേണ്ടി അമേരിക്കയിലേയും ഇംഗ്ലണ്ടിലെയും തങ്ങളുടെ വീടുകൾ പരസ്പരം വച്ച് മാറുന്ന രണ്ട് അപരിചിതരായ സ്ത്രീകളാണ് സിനിമയുടെ പ്രധാന പ്ലോട്ട്. കേറ്റ് വിൻസ്ലറ്റും കാമറോൺ ഡയസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ദി ഹോളിഡേയുടെ കാഴ്ച

Comments