സിനിമയിൽ കാണാതിരിക്കുമ്പോൾ എവിടെയാണ്?
പാർവതി മറുപടി പറയുന്നു...

'ഉള്ളൊഴുക്ക്' എന്ന എന്ന സിനിമയിൽ ഉർവശിയുമൊത്തുള്ള അഭിനയത്തെക്കുറിച്ചും സിനിമകളിൽ അഭിനയിക്കാതിരിക്കുമ്പോഴുള്ള ജീവിതത്തെക്കുറിച്ചും തുറന്ന അഭിപ്രായപ്രകടനങ്ങൾ സിനിമയിലും സിനിമക്കുപുറത്തും ഉണ്ടാക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും സിനിമയിലെയും ജീവിതത്തിലെയും നിലപാടുകളെക്കുറിച്ചും പാർവതി തിരുവോത്ത് തുറന്നുപറയുന്നു. സനിത മനോഹറുമായുള്ള അഭിമുഖം.

Comments