നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ ആ ക്ലൈമാക്‌സിനു പിന്നിലെ കഥ

വേണു

റേപ്പ് വിക്റ്റിമിനെ മാറ്റിനിർത്തപ്പെടേണ്ട ഒരാളായി കണക്കാക്കുന്ന പൊതുബോധം നിലനിന്ന കാലത്ത്, "നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന പത്മരാജൻ ചിത്രത്തിന് ആ പൊതുബോധത്തെ ഉടയ്ക്കുന്ന ക്ലൈമാക്‌സ് വന്ന കഥപറയുകയാണ് സിനിമറ്റോഗ്രാഫർ വേണു.


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments