സിദ്ദിഖ് ലാലിന്റെ വേണു

സിദ്ദിഖ്- ലാൽ സംവിധാന കൂട്ടുകെട്ടിലെ ആദ്യ ഹിറ്റായ റാംജിറാവു സ്പീക്കിംഗ് മുതൽ തുടർന്നു വന്ന ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ സിനിമകളുടെയും സിനിമാറ്റോഗ്രാഫറായിരുന്നു വേണു. സിദ്ദിഖ് ലാൽ സിനിമകൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ പങ്കു വെക്കുകയാണ് അദ്ദേഹം.


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments