വേണുവിന്റെ ആദ്യ സിനിമ

വേണു

വിഖ്യാത സംവിധായകൻ മണി കൗളിന്റെ ചിത്രത്തിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ച അനുഭവങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളും പങ്കുവെക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. മണി കൗളിനൊപ്പം ആദ്യമായി പ്രവർത്തിച്ച മാട്ടി മാനസ് എന്ന ചിത്രത്തെക്കുറിച്ചും പിന്നണിയിലെ രസകരമായ സംഭവങ്ങളും വേണു ഓർത്തെടുക്കുന്നു.


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments