നമ്മൾ വൻ പൊളിയാണ് എന്ന് വിചാരിച്ചാൽ, തീർന്നു നമ്മുടെ വളർച്ച

‘‘നമ്മൾ ആത്യന്തികമായി ഒരു എൻറർടെയ്നറാണ്. സിനിമ കൊണ്ട് ജീവിക്കുന്ന ഒരാൾ. നാം കാണുന്ന നടന്മാർ പുതിയ പുതിയ കാര്യങ്ങൾ തന്നുകൊണ്ടിരിക്കുമ്പോഴാണ് നമുക്ക് എക്സൈറ്റ്മെന്റുണ്ടാകുന്നത്.അതുകൊണ്ട് എന്റെ കഥാപാത്രങ്ങളിൽ എത്ര വ്യത്യാസം വരുത്താം എന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുനനത്.’’- നടൻ വിനയ് ഫോർട്ടുമായി സനിത മനോഹർ സംസാരിക്കുന്നു.

Comments