വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത 'സ്താനാർത്തി ശ്രീക്കുട്ടൻ' പുറത്തിറങ്ങിയിരിക്കുകയാണ്. സ്കൂൾ കുട്ടികളുടെ കഥ പറയുന്ന ചിത്രം അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള രസകരമായ ബന്ധമാണ് ആവിഷ്കരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളായ കുട്ടികൾ സനിത മനോഹറുമായി വിശേഷങ്ങൾ പങ്കുവെക്കുന്നു...