കർണാട്ടിക്കിൽനിന്ന് ഹിന്ദുസ്ഥാനിയിലേക്ക് ഒരു യാത്ര

കർണ്ണാടക സംഗീതത്തിൽ നിന്ന് ഹിന്ദുസ്ഥാനിയിലേക്കുള്ള യാത്രയെ കുറിച്ചാണ് രമേഷ് നാരായൺ, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ സംസാരിക്കുന്നത്. ഗുരുവായ പണ്ഡിറ്റ്‌ ജസ് രാജിനെ കുറിച്ച്, പ്രിയപ്പെട്ട ഗസൽ ഗായകൻ മെഹ്‌ദി ഹസ്സനെക്കുറിച്ച്, ലിംക ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ അനുഭവത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

Comments