സംഗീതവും എം.എൽ.എ യുടെ ഉത്തരവാദിത്വവും ഒരുമിച്ച് കൊണ്ടുപോവുന്നതിൽ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. പക്ഷെ ആരും വിളിക്കാറില്ല എന്ന് അരൂർ എം.എൽ.എ യും മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് മൂന്ന് തവണ നേടിയ ഗായികയുമായ ദലീമ.
മഞ്ഞു മാസ പക്ഷീ എന്ന പാട്ടിനെ കുറിച്ചും നാടകത്തിൽ പാടിയ കാലത്തെ കുറിച്ചും ഇഷ്ട ഗായിക ആയ ജാനകിയമ്മയെ കുറിച്ചും പൊതു പ്രവർത്തനത്തെ കുറിച്ചും ദലീമ സനിത മനോഹറുമായി സംസാരിക്കുന്നു