ഞാനാണ് ആദ്യം സന്തോഷിക്കുന്നത് ആ എനർജിയാണ് പ്രസരിക്കുന്നത്

ന്തോഷത്തിന്റെ ബ്രാന്റ് അംബാസിഡർ ആര്യാ ദയാൽ എന്ന പാട്ടുകാരി. പാട്ടു പാടുമ്പോഴും പാട്ടുണ്ടാക്കുമ്പോഴും സ്വയം സന്തോഷിക്കുന്ന, അതു വഴി കേൾക്കുന്നവരിലേക്കും സന്തോഷം പ്രസരിപ്പിക്കുന്ന പെൺകുട്ടി. സനിതാ മനോഹറുമായി ആര്യ തന്റെ സന്തോഷത്തിന്റെ പാട്ടു ജീവിതം സംസാരിക്കുന്നു.

Comments