കൺകൾക്ക് സ്വന്തം കേൾവിക്ക് സ്വന്തം ആര്യാ ദയാൽ

കണ്ടതും കേട്ടതുമായ ശീലങ്ങളെ തിരുത്തി, പാട്ടിൽ സ്വന്തമായ വഴി കണ്ടെത്തി, അതിലൂടെ തൻേറടത്തോടെ സഞ്ചരിക്കുന്ന ഗായിക ആര്യ ദയാലുമായി സനിത മനോഹർ സംസാരിക്കുന്നു.

Comments