സംഗീതത്തിലും വേണം കൾചറൽ ഇൻക്ലൂഷൻ

ഗായികയും ഹിന്ദുസ്ഥാനി സംഗീത വിദ്യാർത്ഥിയുമാണ് മഴ. കലയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് ബോധ്യമുള്ള പുതിയ തലമുറയുടെ ശക്തയായ പ്രതിനിധി. ക്ലാസിക്കൽ സംഗീതത്തിന് ഉണ്ടെന്ന് കരുതുന്ന സവർണത, അതിന്റെ ആർട് ഫോമിലല്ലെന്നും അത് എവിടെ പ്ലെയ്സ് ചെയ്യുന്നു എന്നതനുസരിച്ചിരിക്കുമെന്നും മഴ പറയുന്നത് ആ വരേണ്യതയെ പൊളിച്ചു കളയാനുള്ള ഊർജ്ജം ഉള്ളിൽ നിറച്ചു കൊണ്ടാണ്. സംഗീതവും പറച്ചിലും കൊണ്ട് പെയ്തു നിറയുന്നു മഴ.

Comments