ബാവുളിന്റെ പാട്ടുവഴികൾ എങ്ങനെയാണ് മനുഷ്യരുടെ കേൾവികളെയും അവരുടെ അനുഭവങ്ങളെയും മാറ്റിത്തീർക്കുന്നത് എന്ന് സ്വന്തം സംഗീതജീവിതത്തെ മുൻനിർത്തി പറയുകയാണ്, പാർവതി ബാവുൾ. ശബ്ദം കൊണ്ട് സൃഷ്ടിക്കാനാകുന്ന അത്യപൂർവമായ അനുഭൂതികളെക്കുറിച്ച്, പ്രിയഗായിക സംസാരിക്കുന്നു. സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.
