മേധാ മെഹർ, പാട്ടു കുട്ടി, പറച്ചിലു കുട്ടി

സംഗീത ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ കുട്ടിയാണ് ആറു വയസ്സുകാരി മേധാ മെഹർ. കോഴിക്കോട്ടുകാരായ മണിക്കുട്ടന്റേയും രമ്യയുടെയും മകളായ മേധ പാട്ടിൽ മാത്രമല്ല പറച്ചിലിലും മിടുമിടുക്കിയാണ്.

Comments