അപൂർവ കാലങ്ങൾ മീട്ടിയ ശബ്ദം

നാലു പതിറ്റാണ്ടിലേറെയായി മലയാളിക്ക് കേട്ടുപരിചയമുള്ള ശബ്ദമാണ് ജി. ശ്രീറാം. ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന ട്രൂപ്പിന്റെ ഭാഗമായി, മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകളെ തന്റെ സുന്ദരമായ ശബ്ദം നൽകി പുനരാവിഷ്കരിച്ച ശ്രീറാം, എം. ജയചന്ദ്രൻ സംഗീതം നൽകിയ ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ…’ എന്ന പാട്ടിലൂടെ പുതിയ കാലത്തെ പ്രിയ ഗായകനായി. ആകാശവാണിയിൽനിന്ന് ഈ പാട്ടിലേക്കെത്തിയ വഴികളും പിന്നീട് ഈ പാട്ടിന്റെ ചിറകിലേറി മറ്റു ഭാഷകളിലേക്ക് നടത്തിയ യാത്രകളും ഓർക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ ജി. ശ്രീറാം.

Comments