വേഷമല്ല പാട്ടാണ് പ്രധാനം

"ഈ പാട്ടിന് ഈ വേഷം എന്നതിനേക്കാൾ പ്രാധാന്യം പാട്ടിനാണ്. ഡാൻസ് ചെയ്ത് പാടിയാൽ പാട്ട് നന്നാവില്ല എന്നു പറയുന്നത് തെറ്റിദ്ധാരണയാണ് "

ഇൻഡിപെൻഡന്റ് മ്യൂസികിനെ കുറിച്ച് ,പ്രണയത്തെ കുറിച്ച് ,മെന്റൽ ഹെൽത്ത് ഇഷ്യൂസ് അതിജീവിച്ചതിനെ കുറിച്ച് തുറന്ന് സംസാരിക്കുന്നു ഗൗരി ലക്ഷ്മി

Comments