പ്രേമവിത്തുപാകി കാത്തൊരു സംഗീതം അഥവാ ബിയ്യാത്തുമ്മയുടെ പാട്ടുജീവിതം

കൈകൊട്ടിപ്പാട്ടു പാടി കല്യാണവീടുകളിൽ ആഹ്‌ളാദം നിറച്ച പാട്ടുസംഘത്തിലെ ബിയ്യാത്തുമ്മ അരനൂറ്റാണ്ടുകാലത്തെ തന്റെ പാട്ടുജീവിതം പറയുന്നു. ഓരോ മിടിപ്പിലും പാട്ടുണർന്നുകിടക്കുന്ന ഫോർട്ടുകൊച്ചിയുടെ പറയപ്പെടാത്ത ഒരു സംഗീതവഴി കൂടിയാണ് ഈ 71കാരിയുടെ ജീവിതം കോറിയിടുന്നത്.

Comments