ശുദ്ധ സംഗീതം എന്നത് ഒരു വിരോധാഭാസമാണ്

"പ്രാണ സഖി ...യേശുദാസ് പാടിയത് കേൾക്കാൻ ഇഷ്ടമുള്ളവർക്ക് ആ പാട്ട് എവിടെയും പോയിട്ടില്ല ഇവിടെയുണ്ട് കേൾക്കാം . ഞാൻ എനിക്ക് പാടാൻ ഇഷ്ടമുള്ള രീതിയിൽ പ്രാണസഖി പാടി . അത് കേൾക്കാൻ താല്പര്യമുള്ളവർക്ക് അതും കേൾക്കാം. അല്ലാതെ പ്രതിഭകൾ ഉണ്ടാക്കിയ പാട്ടിനെ കുളമാക്കുന്നു എന്ന കരച്ചിൽ എന്തിനാണെന്ന് മനസ്സിലാവുന്നില്ല "

തന്റെ പാട്ടിനെ വിമര്ശിക്കുന്നവരോട് ഇഷ്ടപ്പെടുന്നവരോട് ഹരീഷിനും പറയാനുണ്ട്. ഹരീഷ് ശിവരാമകൃഷ്ണനുമായി സനിത മനോഹർ സംസാരിക്കുന്നു.

Comments