ശുദ്ധ സംഗീതം എന്നത് വിരോധാഭാസപരമായ പ്രയോഗമാണ്, മിശ്രണമാണ് സംഗീതം

ശുദ്ധ സംഗീതം എന്നത് വിരോധാഭാസപരമായ പ്രയോഗമാണ്. ശുദ്ധം അന്വേഷിച്ച് പോകരുത് മിശ്രണമാണ് സംഗീതം.

പാട്ടിനെ മാറ്റാൻ തനിക്കാരവകാശം തന്നു?

എന്റെ ജനനമാണതിന്റെ അവകാശം.

ഞാൻ പാടിയതു കൊണ്ട് ഈ പാട്ടുകൾ നശിച്ചു പോവില്ല, ഞാൻ പാടാതിരുന്നതുകൊണ്ട് രക്ഷിക്കപ്പെടുകയുമില്ല.

പാട്ടുകാരൻ ഹരീഷ് ശിവരാമകൃഷ്ണനുമായി സനിത മനോഹർ നടത്തിയ അഭിമുഖം.

Comments