സംഗീതത്തിലും പവർഗ്രൂപ്പുണ്ട്

'എത്ര നന്നായി പാടിയാലും അളവുകോൽ എക്കാലവും യേശുദാസാണ്. യേശുദാസിനെപ്പോലെ പാടിയോ, യേശുദാസിനെക്കാൾ നന്നായി പാടിയോ, യേശുദാസിനോളം പാടിയോ തുടങ്ങിയ ചോദ്യങ്ങളാണ് എക്കാലവും നേരിടേണ്ടി വന്നിട്ടുള്ളത്. നന്നായി ചെയ്താൽ യേശുദാസിനെ അനുകരിക്കുകയാണെന്ന പഴിയും കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ ഞാൻ യേശുദാസിനെ അനുകരിക്കുകയായിരുന്നില്ല.'

മലയാള സിനിമാഗാന രംഗത്തേക്കുള്ള പ്രവേശനവും പിൽക്കാല സംഗീത ജീവിതവും സനിതാ മനോഹറുമായി പങ്കുവെക്കുന്നു ഗായകൻ കെ ജി മാർക്കോസ്.

Comments