സംഗീത സംവിധാനം ഇത്ര എളുപ്പമാണോ, എന്ന് തോന്നിച്ചയാൾ

യിരത്തിലധികം സിനിമകളിലായി 8500-ലധികം പാട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട് ഇളയരാജ. എന്നാൽ ആ എണ്ണമല്ല അദ്ദേഹത്തെ ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിലെ 'പെരിയരാജ'യാക്കുന്നത്, സൃഷ്ടിച്ച ഓരോ പാട്ടുകളിലും അദ്ദേഹം പകർന്ന മാന്ത്രികമായ സൗന്ദര്യം തന്നെയാണ്. ശാസ്ത്രീയ സംഗീതത്തിൻറെ അതിരുകളിൽ പെട്ടുപോയ ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തെ നാടൻ ഈണങ്ങളുടെ വൈവിധ്യത്തിലേക്കും മനോഹാരിതകളിലേക്കും കൈപിടിച്ചു കൂട്ടിയ ഇസൈജ്ഞാനി ഇളയരാജയെക്കുറിച്ചാണ് ഇത്തവണ പാട്ട്കഥ.

Comments