‘സംഗീതം ഹറാമല്ല’; ബീഗവും സൈനുവും പാടുന്നു… പറയുന്നു…

ഓമലാളേ നിന്നെയോർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ എന്ന ആദ്യ പാട്ടിലൂടെത്തന്നെ ഒരു സംഗീത ബ്രാന്റായി മാറിയവരാണ് ഇംതിയാസ് ബീഗവും റാസ റസാക്കും. മകൾ സൈനബയും പാട്ടുവഴിയിൽ ഇവർക്കൊപ്പമുണ്ട്. ബീഗവും മകൾ സൈനുവും പാട്ടും പാട്ടിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പറച്ചിലുമായി സനിത മനോഹറിനൊപ്പം.

ഇംതിയാസ് ബീഗവും മകൾ സൈനബയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

Comments