പ്രദീപ് സോമസുന്ദരത്തിന്റെ മേരി ആവാസ് സുനോയ്ക്ക് മുമ്പുള്ള കഥ

ഗായകൻ പ്രദീപ് സോമസുന്ദരവുമായുള്ള അഭിമുഖത്തിൻ്റെ ആദ്യഭാഗം. ഇന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോയായ മേരി ആവാസ് സുനോയിലെ വിജയിയായിരുന്ന പ്രദീപ് സോമസുന്ദരം ജീവിതം പറയുന്നു. ആദ്യഭാഗത്ത് മേരി ആവാസ് സുനോയ്ക്കും മുൻപ് ഗായകനാവാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും സംഗീത സംവിധായകൻ രവീന്ദ്രനുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ട്രാക്ക് പാടിയ പ്രശസ്തമായ പാട്ടുകളെക്കുറിച്ചും, ലോകം മുഴുവൻ കപ്പലിൽ സഞ്ചരിച്ച അപൂർവ്വ യാത്രയെക്കുറിച്ചും സംസാരിക്കുന്നു.

Comments