അഭിനയം മതിയാക്കി സംഗീതസംവിധായകനായ കെ. രാഘവൻ

ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും നാടൻ സംഗീതത്തിന്റെ ജൈവികമായ വഴികളാണ് കെ. രാഘവൻ തിരഞ്ഞെടുത്തത്. കായലരികത്ത് വലയെറിഞ്ഞപ്പോൾ, എല്ലാരും ചൊല്ലണ്, പണ്ടു നിന്നെ കണ്ടതിൽ പിന്നെ, കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം തുടങ്ങിയ മലയാളികൾ ഇപ്പോഴും പാടിനടക്കുന്ന പാട്ടുകളുടെ സംഗീതസംവിധായകൻ കെ. രാഘവനെക്കുറിച്ചാണ് ഇത്തവണ പാട്ടുകഥ.

Comments