'കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി' ആ ഫാസ്റ്റ് സോങ് എങ്ങനെ മെലഡിയായി?

ല്ലായിടത്തും പരാജയപ്പെട്ട്, ജീവിതം നഷ്ടപ്പെടുകയാണെന്ന ബോധ്യത്തിൽ കിരീടം സിനിമയിലെ സേതുമാതവൻറെ പിൻനടത്തം മലയാളികളുടെ മനസ്സിൽ അത്രയും ആഴത്തിൽ പതിപ്പിച്ചത് 'കണ്ണീർപ്പൂവിൻറെ കവിളിൽ തലോടി' എന്ന പാട്ടാണ്. കൈതപ്രം എഴുതി, ജോൺസൺ മാസ്റ്റർ സംഗീതം ചെയ്ത ഈ പാട്ടിന് പിന്നിലെ രസകരമായ കഥ കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു.

Comments