യേശുദാസ് അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല, പക്ഷേ...

നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും സിനിമാപ്പാട്ടുകളുമായി ഗായകൻ കെ.ജി. മാർക്കോസ് സംഗീതത്തെ കൂട്ടുപിടിച്ചിട്ട് 43 വർഷങ്ങൾ കഴിഞ്ഞു... മലയാള ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ സുവർണ കാലഘട്ടത്തിന്റെ പര്യായമായിരുന്നു കെ.ജി. മാർക്കോസ്. ഹിറ്റുകള്‍ ഏറെയുണ്ടായെങ്കിലും, ഇടയിൽ ഉണ്ടായ ആക്സിഡന്‍റും അവസരങ്ങൾക്ക് പിറകെ ഓടാതിരുന്നതും തന്റെ സിനിമ പാട്ടുകൾക്ക് തടസ്സമായി എന്ന് പറയുന്നു മാർക്കോസ്. എങ്കിലും ഈ സംഗീതയാത്രയിൽ താൻ നൂറുശതമാനം തൃപ്തനാണ്. ഗായകൻ കെ.ജി. മാർക്കോസ് മനസു തുറക്കുന്നു.

Comments