ഗാന രംഗത്ത് ഏകദേശം 50 വർഷം പൂർത്തിയാക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക ലതിക ടീച്ചർ. ഇതിനോടകം 400-ലധികം പാട്ടുകൾ അവർ പാടി. പല സിനിമളുടെയും പശ്ചാത്തലത്തിൽ അവർ പാടിയ ഹമ്മിങ്ങുകൾ വേറിട്ടുനിൽക്കുന്നതാണ്. ചിത്രം, താളവട്ടം, വൈശാലി, കാതോട് കാതോരം, മിന്നാമിനുങ്ങിൻെറ നുറുട്ടുവെട്ടം അങ്ങനെ ഒത്തിരിയൊത്തിരി സിനിമകൾ. ലതിക തൻെറ പാട്ടുജീവിതത്തെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു. അഭിമുഖ സംഭാഷണത്തിൻെറ രണ്ടാം ഭാഗം.