മേരാ ജീനാ മേരാ മർനാ…പ്രദീപ് സോമസുന്ദരവുമായുള്ള അഭിമുഖം

ഗായകൻ പ്രദീപ് സോമസുന്ദരവുമായുള്ള ദീർഘാഭിമുഖത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗം. പല ഭാഷകളിൽ പല സംസ്കാരങ്ങളിൽ ഉള്ള പാട്ടുകൾ പാടിയതിനെക്കുറിച്ച് പറയുകയും പാടുകയും ചെയ്യുകയാണ് പ്രദീപ് സോമസുന്ദരൻ. ബാലഭാസ്കറും ഫിലിപ്പും രവീന്ദ്രനും ചിത്രയും ജയചന്ദ്രനമെല്ലാം കടന്നു വരുന്നു ഈ സംഭാഷണത്തിൽ. വടക്കഞ്ചേരി ഐ.എച്ച്. ആർ.ഡിയുടെ പ്രിൻസിപ്പലായിരുന്ന പ്രദീപ് സോമസുന്ദരൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ചു

Comments