ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ

ഗ്രാമീണതാളവും നാടൻശീലുകളുമുള്ള നിരവധി ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഗാനരചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. തലമുറകൾ വീണ്ടും വീണ്ടും മൂളിയ 'ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ', 'പാലരുവീനടുവിൽ', 'ആഷാഢമാസം... ആത്മാവിൽ മോഹം' തുടങ്ങീ 'ഈ പുഴയും കുളിർകാറ്റിലും' തുടർന്ന് ബാഹുബലിക്കും ആർആർആറിനും വരെ പാട്ടുകളെഴുതിയത് മങ്കൊമ്പിൻെറ തൂലികയാണ്. ഈയിടെ അന്തരിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണൻെറ ഗാനലോകത്തിലൂടെ...

Comments