പാട്ട് എല്ലാവരുടെതുമാണ്, എല്ലാവരും പാടി നടക്കേണ്ടതാണ്. പാട്ടിന്റെ ട്യൂൺ എന്നിൽ നിന്നാണ് ഉണ്ടാവുന്നതെങ്കിൽ അതിന്‌റെ ഇന്റ്വലിച്ചൽ ഓണർഷിപ്പ് എനിക്ക് തന്നെയാണ്.അതില്ലെന്ന് വെളിയിരിരുന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല. ഈണത്തിന്‌റെ ഓണർഷിപ്പ് രാജാ സാറിനുണ്ട്. പ്രൊഡക്ഷന്റെ ഓണർഷിപ്പ് പ്രൊഡ്യൂസർക്കും ഈണത്തിന്റെ ഓണർഷിപ്പ് സംഗീതസംവിധായകനാണ്.
സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി സനിത മനോഹർ സംസാരിക്കുന്നു.