ജോൺസനും ഔസേപ്പച്ചനും; വോയ്‌സ് ഓഫ് ട്രിച്ചൂരിലെ രണ്ട് ചിടുങ്ങുകൾ

ഔസേപ്പച്ചന്റെ സംഗീത ജീവിത കഥയുടെ ഒന്നാം ഭാഗം. പലഭാഷകളിലായി നൂറിലേറെ ചലചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ള ഔസേപ്പച്ചൻ, ജോൺസൺ, ഇളയരാജ, എ.ആർ റഹ്മാൻ തുടങ്ങിയവരുമായുള്ള ആത്മബന്ധത്തെക്കുറിച്ച് കഥാകൃത്തും തിരക്കഥാകൃത്തും ഗാനരചയിതാവുമായ പി.എസ് റഫീഖുമായി സംസാരിക്കുന്നു.

Comments